ചാലക്കുടി: പോട്ട ആശ്രമം റോഡിൽ നക്കര വീട്ടിൽ പരേതനായയ മാണിക്യൻ ഭാര്യ അമ്മിണി(86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: അശോകൻ (സൂര്യ സൂപ്പർ ബസാർ, ചാലക്കുടി), ലളിത, ഉഷ, വിൽസൺ (ഗായത്രി ട്രേഡിംഗ് കമ്പനി പോട്ട), സന്തോഷ് (ലോർഡ് കൃഷ്ണ അലുമിനിയം ഇൻസ്ട്രീസ് വി.ആർ. പുരം), ഷിൽ. മരുമക്കൾ: റാണി, സിദ്ധാർത്ഥൻ, വേണുഗോപാലൻ, നിമ്മി, ഷിത, രാധാകൃഷ്ണൻ.