ചേലക്കര: പങ്ങാരപ്പിള്ളി ആളൂപ്പറമ്പിൽ പരേതനായ എ.സി. ചാണ്ടി ഭാര്യ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: എൽസമ്മ, മരിയ സൂസി, ലിസി, ഫിൽസി. മരുമക്കൾ: ആന്റണി ജോൺ, വർഗീസൺ ( ബാബു), ജോഷി, ജയ്‌സൺ. സംസ്‌കാരം നടത്തി.