tn-prathapan

തൃശൂർ: പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി. തന്റെ ജീവൻ പാർട്ടിയാണ്. തന്നെപ്പോലെ നിസ്സാരനായ ഒരാളെ നേതാവാക്കിയത് കോൺഗ്രസാണ്. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ.മുരളീധരൻ. തൃശൂരിൽ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകും. ഇവിടെ ഓപ്പറേഷൻ താമര വിജയിക്കില്ല.