വരാക്കര : തട്ടിൽ മാപ്രാണത്തുക്കാരൻ ബേബി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വരാക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ടെൽമ. മക്കൾ: ബെറ്റ്‌സൺ, ബിനിറ്റ, ബ്രിട്ടോ. മരുമകൻ: ഡിക്‌സൺ.
.