മറ്റത്തൂർ : നെല്ലിപറമ്പ് പോത്തിക്കര പ്രഭാകരന്റെ ഭാര്യ അംബിക (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ : രമ്യ, രാഖി, രാകേഷ്. മരുമക്കൾ: സുരേഷ്, അജിത്, വിദ്യ.