obit-

ഗുരുവായൂർ. ചാമുണ്ഡേശ്വരി അനുരാഗിൽ പരേതനായ സി.എൻ. ശ്രീധരൻ്റേയും വിജയലക്ഷ്മിയുടേയും മകൻ ശ്രീജിത്ത് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പാമ്പാടി ഐവർ മഠത്തിൽ ഭാര്യ.ലതിക മക്കൾ. ആദിത്യ, വൈഷ്ണവി, വൈഗ.