ചേലക്കര: കോളത്തൂർ കണ്ണനായ്ക്കൽ ചെറിച്ചികുട്ടി (82 നിര്യാതയായി. ഭർത്താവ് : പരേതനായ വരതപ്പൻ. മക്കൾ: പോൾസൻ, ജെയ്‌സൺ, പരേതയായ ലില്ലി. മരുമക്കൾ : ജോണി, ജയ, മിനി.