razak-

ചെന്ത്രാപ്പിന്നി : ചിറയ്ക്കൽ ജുമാമസ്ജിദിന് കിഴക്കുഭാഗം പരേതനായ പോക്കാക്കില്ലത്ത് മുഹമ്മദ് മകൻ അബ്ദുൾ റസാഖ് (60) നിര്യാതനായി. ഭാര്യ : ലൈല. മക്കൾ : റജുല, ഷജ്‌ല, ഷഫീഖ്. മരുമക്കൾ: ഷിഹാബ്, ഹബീബ്. കബറടക്കം നടത്തി.