1

വി.എസ്. സുനിൽകുമാർ

രാവിലെ 9.30 മുതൽ പുതുക്കാട് പാവ കമ്പനി, മണ്ഡലം കൺവെൻഷൻ, ആനപ്പാറ കാവടി, തൃപ്രയാർ മേൽശാന്തിയുടെ സപ്തതി. വൈകിട്ട് നാലിന് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ, ചെട്ടിയങ്ങാടി മസ്ജിദ് നോമ്പൂതുറ.


സുരേഷ് ഗോപി

രാവിലെ എട്ടുമുതൽ പര്യടനം ആരംഭിക്കും. ഗുരുവായൂർ മണ്ഡലം കപ്ലങ്ങാട് ക്ഷേത്രം, പാവിട്ടക്കുളങ്ങര, എടക്കര അയ്യപ്പ സേവാസംഘം, മറയൻ വേൾഡ്, അകലാട് , പെരിയമ്പലം കോളനികൾ, കൊഴപ്പമഠം,കുണ്ടനി കോളനി, ആറ്റുപ്പുറം ബി.എം.എസ്, കെ.പി. നമ്പൂതിരിസ്, ശ്രീകൃഷ്ണ സേവ ട്രസ്റ്റ്, മൂപ്പൻ കോളനി, വനിതാ സംഗമം, വൈകീട്ട് 5.30 ന് റോഡ് ഷോ.

കെ. മുരളീധരൻ

രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ മണലൂർ നിയോജക മണ്ഡലത്തിൽ പര്യടനം. തുടർന്ന് വെങ്കിടങ്ങിൽ മണലൂർ നിയോജക മണ്ഡലം കൺവെൻഷൻ, അഞ്ചിന് അളഗപ്പ നഗർ പഞ്ചായത്ത് കമ്മ്യൂണിഹാളിൽ പുതുക്കാട് നിയോജക മണ്ഡലം കൺവെൻഷൻ. തുടർന്ന് രാത്രി പത്ത് വരെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം.