എറവക്കാട് :തേറാട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍: ശകുന്തള. മരുമകന്‍: വിജയന്‍.