obit-photo


മണ്ണംപേട്ട : പൂക്കോട് ചീനാത്ത് പരേതനായ ഉണ്ണിയുടെ മകന്‍ മനോജ് (48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുനിത. മക്കള്‍: അമിത്ത്, സുനില്‍കുമാര്‍.