subhagamini-

മതിലകം : കഴുവിലങ്ങ് പരേതനായ തോട്ടാരത്ത് രാമകൃഷ്ണൻ ഭാര്യ സുഭഗാമിനി (86) നിര്യാതയായി. മക്കൾ: ശശി, രവി, ഗീത, അശോകൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഗിരിജ (പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സുധാകരൻ, ശ്രീജ, മായ, ദീപ.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.