thilakan-

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് കുനിയത്ത് പരേതനായ വേലുണ്ണി മകന്‍ തിലകന്‍ (70) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: സരിത, സനോജ്, സൗമ്യ. മരുമക്കള്‍: ബാബു, നന്ദന, പരേതനായ സുനില്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.