
മണ്ണുത്തി: തൃശൂർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ.ജയ് മാത്യുവിന്റെ മാതാവും പത്തനംതിട്ട നാരങ്ങാനം പൊരിഞ്ഞേലി ഹൗസിൽ പരേതനായ ചാക്കോയുടെ ഭാര്യയുമായ റെബേക്ക ചാക്കോ (72) നിര്യാതയായി. സംസ്‌കാരശുശ്രൂഷ നാരങ്ങാനം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് പാരിഷ് ഹാളിൽ നടക്കും. മറ്റുമക്കൾ: ജെസി. മരുമക്കൾ: വിൽസൺ, മേഴ്സി.