alie

തൃശൂർ: മിഷൻ ക്വാർട്ടേഴ്‌സ് പരേതനായ ലോനപ്പൻ ജോർജിന്റെ ഭാര്യ ആലീസ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ടെസി പ്രമോദ്, ജോൺ മരുമക്കൾ: ശിൽപ്പമറിയ, പ്രമോദ്.