സുരേഷ് ഗോപിയുടെ പര്യടനം
ഇന്ന് രാവിലെ 7.30ന് എടക്കുന്നി ക്ഷേത്രത്തിൽ ദർശനത്തോടെ തുടക്കം. അഞ്ചേരി മൂല, വൈദ്യരത്‌നം മെഡിക്കൽ കോളേജ്, വൈദ്യരത്‌നം ഔഷധശാല,ഒല്ലൂർ എസ്‌റ്റേറ്റ്, ഉച്ചയ്ക്ക് ശേഷം കല്യാൺ സിൽക്‌സ്, പട്ടാളക്കുന്ന് നാല് സെന്റ് കോളനി, തോട്ടപ്പടി ജാറം കോളനി, മുരിയാംകുന്ന് കോളനി തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം തിരഞ്ഞെടുപ്പ് വീഡിയോ ആൽബം റിലീസിംഗ്.
വി.എസ്. സുനിൽ കുമാർ
ഇന്ന് രാവിലെ രാവിലെ എട്ട് മുതൽ വൈകീട്ട് നാലു വരെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ പര്യടനം. വിവിധ മണ്ഡലത്തിൽ വിവിധ കൺവെൻഷനുകളിലും സ്ഥാനാർത്ഥി പങ്കെടുക്കും.