തൃപ്രയാർ: നാട്ടിക എം.എ. പ്രൊജക്ട്സിന് സമീപം മാറാട്ട് പരേതനായ ജനാർദ്ദനൻ ഭാര്യ കനകം (69) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ജയേഷ്. മരുമകൾ: ഹിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.