തളിക്കുളം: കൂനമ്പിള്ളി ഇല്ലത്ത് ജയചന്ദ്രൻ ഭാര്യ സവിത അന്തർജ്ജനം (37) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പവിത്ര, പാർത്ഥിവ്.