obit-photo

പുതുക്കാട് : ചിറയത്ത് ജോർജ് ഭാര്യ റോസിലി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെല്ല, സ്റ്റാലി (അദ്ധ്യാപിക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, അഞ്ചേരി), സ്‌റ്റൈജ, സ്റ്റാൻലോ. മരുമകൾ: ജോർജ്, ഫാ.സന്തോഷ്, ജോയ്, ആൻസി (അദ്ധ്യാപിക, എം.ടി ഹൈസ്‌കൂൾ ചേലക്കോട്ടുക്കര).