ചെന്ത്രാപ്പിന്നി : വനിതാ റോഡിന് സമീപം പരേതനായ പുതിയവീട്ടിൽ മൊയ്തീൻ ഭാര്യ ആമിനാബി (78) നിര്യാതയായി. മക്കൾ : ഷജിൽ, സാബു, സമദ്.
മരുമക്കൾ : രഹ്ന, സബീന, സമീറ.