കരുവാപ്പടി : തെക്കേക്കര വാളൂരാന്‍ ദേവസ്സി (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യ . മക്കള്‍: ബെറ്റി , ബെന്‍സണ്‍, ബിന്ദു, ബിജു . മരുമക്കള്‍ : ചാക്കുണ്ണി, സിനി, ബെന്നി , ജിന്‍സി .