vote

ജനാധിപത്യം നിൽക്കാൻ ഇന്ത്യാ സഖ്യം ഇന്ത്യ ഭരിക്കണം. ഏപ്രിൽ 26ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് സമയം വേണ്ടത്രയുണ്ട്.

കെ.മുരളീധരൻ
യു.ഡി.എഫ് സ്ഥാനാർത്ഥി

നാൽപതോളം ദിവസം മുന്നിലുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടത്ര സമയമുണ്ട്. പ്രചാരണം നല്ല രീതിയിൽ നടക്കുന്നുണ്ട്.

വി.എസ്.സുനിൽകുമാർ
എൽ.ഡി.എഫ്

ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നുണ്ട്. ആവശ്യത്തിലധികം സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ട്. പൂരങ്ങളും ഉത്സവങ്ങളുമെല്ലാം അതിന്റെ വഴിക്ക് പോകും.

സുരേഷ് ഗോപി
എൻ.ഡി.എ.