ldf-nathikkad
എൽ.ഡി.എഫ് അന്തിക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട്: എൽ.ഡി.എഫ് അന്തിക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീകാർത്തിക ഓഡിറ്റോറിയത്തിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം.എൽ.സി സെക്രട്ടറി എ.വി. ശ്രീവത്സൻ അദ്ധ്യക്ഷനായി. കെ.പി. സന്ദീപ്, എം.എസ്. ദിനകരൻ, സി.ആർ. മുരളീധരൻ, കെ.കെ. അനിൽ, മോഹനൻ അന്തിക്കാട്, പി.എസ്.പി നസീർ, സി.കെ. കൃഷ്ണകുമാർ, ടി.കെ. മാധവൻ, കെ.വി. രാജേഷ്, ജീനനന്ദൻ, സുജിത്ത് അന്തിക്കാട്, കെ.എൻ. ജയദേവൻ, ജ്യോതി രാമൻ എന്നിവർ പങ്കെടുത്തു.