
തൃപ്രയാര്‍: ജംഗ്ഷന് പടിഞ്ഞാറ് വടക്കൂട്ട് പരേതനായ ക്യഷ്ണൻ ഭാര്യ സരോജിനി കൃഷ്ണന്‍ (82) നിര്യാതയായി. സംസ്കാരം നടത്തി. സജീവ സി.പി.എം. പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. മക്കള്‍: വാസന്തി, ജയന്തി, പരേതനായ ബൈജു (എക്‌സൈസ്). മരുമക്കള്‍: ബാലന്‍, ഷാജന്‍, സജിത, പരേതയായ പ്രിയ