sherin-

കയ്പമംഗലം : വഴിയമ്പലം ശാന്തി റോഡിൽ താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ (42) ഖത്തറിൽ നിര്യാതനായി. മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി.

ഭാര്യ: മസ്ലിൻ. മക്കൾ: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ.