പുതുക്കാട് : ചെങ്ങാലൂർ സ്‌നേഹപുരം പുതുപ്പള്ളിപറമ്പിൽ യോഹന്നാന്റെ ഭാര്യ സലീന (70) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ബിജു, ബിന്ദു. മരുമക്കൾ : പ്രിൻസി, സന്തോഷ്.