ദത്ത്മാഷ് ഓർമ്മദിനത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സി. പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ദത്ത് മാഷിൻ്റെ ഭാര്യ പത്മാവതി ടീച്ചറുമായി ഓർമ്മകൾ പങ്കുവെക്കുന്നു