obit-photo

ചെമ്പുചിറ : വെള്ളാന്ത്ര നാരായണന്‍ (88) നിര്യാതനായി. . സംസ്‌കാരം നടത്തി. ദീര്‍ഘകാലം ചെമ്പുചിറ ശിവക്ഷേത്ര യോഗം ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ഗൗരി. മക്കള്‍: ഓമന, പരേതനായ പുഷ്പാകരന്‍, ഇന്ദിര ശിവന്‍. മരുമക്കള്‍: രാമകൃഷ്ണന്‍, പരേതനായ മോഹനന്‍ കര്‍ത്താറ,ജയന്തി, സബീന.