ചേലക്കര: അന്തിമഹാകാളൻ കാവ് ഏഴരയിൽ സതീശൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ - ശ്രീമതി. മക്കൾ - ശ്രീജ, ശ്രീല, സന്ദീപ്. മരുമക്കൾ - ജയൻ, സുനിൽ, അനിത.