വലപ്പാട് ബീച്ച് : പരേതയായ പുലാക്കൽ സുബ്രഹ്മണ്യൻ ഭാര്യ സീത (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ട് വളപ്പിൽ. മക്കൾ: സന്നൻ, സനതൻ. മരുമക്കൾ: സബിത, ശ്യാമിലി.