w
തീയിൽ കുളിച്ച്... ഉയരുന്ന താപനിലയിൽ വെന്തുരുകയാണ് കേരളം. കൊടുംചൂടിലും പാല നിർമ്മാണത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി നേരിയ ആശ്വാസത്തിനായി വെള്ളം കൊണ്ട് മുഖം കഴുകുന്നു. തൃശൂർ പാലക്കലിൽ നിന്നുമുളള ചിത്രം