ഓരോ തുള്ളിയും അമൂല്യം...ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ചൂടിൽ ദാഹമകറ്റാൻ വെള്ളം കുടിക്കുന്ന പ്രാവുകൾ. തൃശൂർ വടക്കെ ബസ് സ്റ്റാൻ്റിന് സമീപത്ത് നിന്നുമുള്ള ചിത്രം.