തൃപ്രയാർ: നാട്ടിക ബീച്ച് പാണപറമ്പൽ പരേതനായ ശിവരാണൻ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, ദിനേശൻ, ലീന, അനിത. മരുമക്കൾ: പരേതനായ ഉണ്ണി, ഷാജി, ശോഭനൻ, സുരേന്ദ്രൻ.