ഗുരുവായൂർ : തിരുവെങ്കിടം എടക്കളത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ സെലീന (75) നിര്യാതയായി. മക്കൾ : ലാൽസി, ലാൽ ഷോ. മരുമക്കൾ : പരേതനായ ഷാജി, ബിൽ ജി. സംസ്കാരം നടത്തി.