തൃപ്രയാർ: നാട്ടിക ബാവു മാസ്റ്റർ റോഡിന് സമീപം മഠത്തിപ്പറമ്പിൽ അബ്ദുൾ കബീറിന്റെ മകളും തിരൂർ തച്ചുപറമ്പിൽ നജീബിന്റെ ഭാര്യയുമായ ഫസീല (44) നിര്യാതയായി. മകൾ: നിമ. ഖബറടക്കം നടത്തി.