1

തൃശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.ഫോൺ: 0487 2364900.