അന്തിക്കാട്: കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഭരണ സമിതി തിരഞ്ഞെടുപ്പിൽ സേവ് എസ്.എൻ.ജി.എസ് ഫോറം പാനലിനെ പരാജയപ്പെടുത്തി ഔദ്യോഗിക പാനലായ പൂവശ്ശേരി സൂര്യൻ നയിക്കുന്ന ശ്രീനാരായണ ഗുപ്ത സമാജം സംരക്ഷണ സമിതി പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.