ch
ഊരകം സഞ്ജീവനി ശിശു വിദ്യാമന്ദിർ കിന്റർഗാർട്ടൻ ഗ്രാജുവേഷൻ ആഘോഷം സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ഊരകം : സഞ്ജീവനി ശിശു വിദ്യാമന്ദിരം കിന്റർഗാർട്ടൻ ഗ്രാജുവേഷൻ ആഘോഷം സഞ്ജീവനി സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഇൻ ചാർജ് ദേവസേന അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് രാകേഷ് ഉണ്ണിയംപുറം, സ്‌കൂൾ വികസന സമിതി പ്രസിഡന്റ് വിജയൻ ചേന്ദനാത്ത്, വിദ്യാർത്ഥി പ്രതിനിധികളായ ഹർഷ് ദേവ്, ഹൃദ്യുത്, എച്ച്.എം. ഇൻചാർജ് ജിനി, ഗിരിജ എന്നിവർ സംസാരിച്ചു.