ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.