election

തൃശൂർ: ഖജനാവിൽ നിന്നു പണം ചെലവഴിച്ച് പ്രസിദ്ധീകരിച്ച 16 പേജുള്ള മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം ഇടതു മുന്നണി കേരളത്തിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യുന്നതിനെതിരെ ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ ചീഫ് സെക്രട്ടറിയോട് ചീഫ് ഇലക്ടറൽ ഓഫീസർ വിശദീകരണം തേടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.