vote

ആരെടുക്കും... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിയ തൃശൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബനിയനുകൾ.