കയ്പമംഗലം : വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് സഹദേവൻ (83) നിര്യാതനായി. സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ : ശാരദ. മക്കൾ : ഷാജി, ഷൈജു, ഷിജി. മരുമക്കൾ : രാഗി, ഷിന്റ, കിഷോർ.