kunhibeevathu-

മതിലകം : പുതിയകാവ് കൊച്ചാംപറമ്പിൽ പരേതനായ സെയ്‌തു ഭാര്യ കുഞ്ഞിബീവാത്തു (97) നിര്യാതയായി. മക്കൾ : മുഹമ്മദ്‌, അബ്ദുൾഖാദർ, യൂസഫ്, അസീസ്, സുഹറ, സൗദ. കബറടക്കം നടത്തി.