sisili

കാരുകുളങ്ങര:നഗരസഭ 32 -വാർഡ് കാരുകുളങ്ങര തൗണ്ടാശേരി പരേതനായ വര്‍ഗീസ് ഭാര്യ സിസിലി (85)നിര്യാതയായി. ഇരിഞ്ഞാലക്കുട ചിറയത്ത് കോനിക്കര കുടുംബാംഗമാണ്. മക്കൾ : ബെന്നറ്റ് ( മാധ്യമപ്രവർത്തകൻ പ്രസ് ക്ലബ് ഇരിങ്ങാലക്കുട ),​ ബെൻസി( ലണ്ടൻ ),​ ബെന്നി ( സിംഗപ്പൂർ ),​ ബേണി. മരുമക്കൾ: മിനി,​ ഷൈനി,​ സലിം ( ബയോമെഡിക്കൽ എൻജിനീയർ ലണ്ടൻ ),​ ജയ്സൺ. സംസ്കാരം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.