പഴുവിൽ : ചിറക്കൽ സ്വിറാത്തുംമുസ്തമിക് മദ്രസ്സക്ക് സമീപം വടേക്കാരൻ പരേതനായ സൈദു മകൻ അസീസ് (65) നിര്യാതനായി. ഭാര്യ: പരേതയായ വലിയകത്ത് സമീന. മക്കൾ: അനസ് (ഖത്തർ), ഹൻസ്. മരുമക്കൾ: ഫർസാന, നസീർ(കുവൈറ്റ്)