തൃപ്രയാർ : ജില്ലാ ഈഴവസഭ വാർഷിക പൊതുയോഗം എപ്രിൽ 28ന് ത്യത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ മെമ്പർമാരുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. അഞ്ചാം ക്‌ളാസ് മുതൽ പത്താം ക്‌ളാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുക. താത്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 9846868598, 9495421137.