തിരുവില്വാമല: തിരുവില്വാമല കാട്ടുകുളം കയറാട്ട് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (90)നിര്യാതയായി. മക്കൾ: മുരളീധരൻ, ശശിധരൻ, പത്മാവതി, ശബരീനാഥൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, പങ്കജം, ഉമ, വിജയലക്ഷ്മി. ശവസംസ്‌കാരം നടന്നു.