charamam-anilan

തളിക്കുളം: ചേർക്കര അണ്ടേഴത്ത് പരേതനായ രാഹുലൻ മകൻ അനിലൻ (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മീര. മക്കൾ: സജ്ഞയ്, തിലക്.