
വർക്കല: മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സരിഗയിൽ കെ. ദേവദാസൻ (76, റിട്ട: താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതനായി. വർക്കല നോർത്ത് റസിഡന്റ്സ് അസ്സോസിയേഷൻ മുൻ വൈസ് പ്രസിഡന്റാണ് .
ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീജ, ദീപ (അദ്ധ്യാപിക, വർക്കല ഗവ: മോഡൽ എച്ച്.എസ്.എസ്) മരുമക്കൾ: സുഭാഷ് (ബിസ്സിനസ്), പ്രബീഷ് (അസി: സൂപ്രണ്ട് , ജയിൽ വകുപ്പ്). സഞ്ചയനം : 22 രാവിലെ 7.30 ന്