വർക്കല: ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണ പദ്ധതിപ്രകാരം വായ്പയെടുത്ത് കുടിശിക വന്നവർക്ക് 19ന് രാവിലെ 11ന് നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് പലിശയിലും പിഴ പലിശയിലും ഇളവുകൾ വരുത്തി 31നകം അടച്ചുതീർത്ത് നടപടികളിൽ നിന്ന് ഒഴിവാകേണ്ടതാണെന്നും ബാങ്കിലെ എല്ലാ കുടിശികക്കാരും 19ന് രാവിലെ 11ന് ബാങ്ക് ഹാളിൽ ഹാജരാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.